Image default
Uncategorized

നവംബർ 3 മുതൽ സ്വകാര്യ ബസ് സമരം; പാലക്കാട് ബസ് ഉടമകൾ പ്രതിഷേധ മാർച്ച് നടത്തി

0:00

നവംബർ 3 മുതൽ സ്വകാര്യ ബസ് സമരം; പാലക്കാട് ബസ് ഉടമകൾ പ്രതിഷേധ മാർച്ച് നടത്തി

പാലക്കാട്: നവംബർ 3 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന സ്വകാര്യ ബസ് സമരത്തിന് മുന്നോടിയായി ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് പ്രതിഷേധ മാർച്ച് നടത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കെഎസ്ആർടിസിയിലേക്കാണ് നടന്നത്.
സംയുക്ത സമിതി ജനറൽ കൺവീനർ ടി. ഗോപിനാഥൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സമിതി ഭാരവാഹികളായ വിദ്യാധരൻ, കെ. രാധാകൃഷ്ണൻ, എ.എസ്. ബേബി, ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Related post

ജയില്‍ ചാട്ടം; രക്ഷപ്പെട്ട 15 തടവുകാര്‍ പിടിയില്‍, ഒന്‍പത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Time to time News

പോലീസ് അധികാരികളുടെയും സമ്പന്നരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നവരാകുന്നു; സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല: എസ്.പി. അമീർ അലി

Time to time News

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണം; ഒമ്പത് കുഞ്ഞുങ്ങളുടെ മരണം സർക്കാരിനുള്ള മുന്നറിയിപ്പ്: ഇബ്രാഹിം ആറങ്ങോട്ടുകര

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."