ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി
ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി പാലക്കാട്: യു.എ.പി.എ ചുമത്തപ്പെട്ട് മൂന്ന് വർഷത്തോളം അതീവ സുരക്ഷാ ജയിലിൽ കഴിയേണ്ടിവന്നപ്പോഴും പഠനം ഉപേക്ഷിക്കാതെ മുന്നോട്ടുപോയി എസ്.ഡി.പി.ഐ സംസ്ഥാന...
