Time to time News

http://timetotimenews.com - 1267 Posts - 2 Comments

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News
ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ പാലക്കാട്: ഒരു മാസത്തെ പലിശ മുടങ്ങിയെന്ന പേരിൽ 11 വയസുകാരിയെ ബന്ധുവീട്ടിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന...

അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് ചാക്കുകളിൽ ശരീരഭാഗങ്ങൾ; ദുരൂഹത, പൊലീസ് അന്വേഷണം ഊർജിതം

Time to time News
അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് ചാക്കുകളിൽ ശരീരഭാഗങ്ങൾ; ദുരൂഹത, പൊലീസ് അന്വേഷണം ഊർജിതം പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ രണ്ട് ചാക്കുകളിലായി കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത് പ്രദേശത്ത് ആശങ്കയും ദുരൂഹതയും ഉയർത്തി. സംഭവത്തിൽ...

കോപ്പർ വയർ മോഷണം: പാലക്കാട് രണ്ടുപേർ പിടിയിൽ

Time to time News
കോപ്പർ വയർ മോഷണം: പാലക്കാട് രണ്ടുപേർ പിടിയിൽ പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുള്ള ബി.എസ്.എൻ.എൽ മൊബൈൽ ടവറിന്‍റെ സേഫ് റൂമിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറി കോപ്പർ വയർ മോഷണം നടത്തിയ കേസിൽ രണ്ടുപേർ...

പാളയം പ്രദീപ് വീണ്ടും ആരോപണനിഴലിൽ; ചിറയിൻകീഴ് സംഘർഷത്തിന് പിന്നിൽ പി.എയുടെ ഇടപെടലെന്ന് പരാതി

Time to time News
പാളയം പ്രദീപ് വീണ്ടും ആരോപണനിഴലിൽ; ചിറയിൻകീഴ് സംഘർഷത്തിന് പിന്നിൽ പി.എയുടെ ഇടപെടലെന്ന് പരാതി പാലക്കാട്: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷം പാർട്ടിക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. രമ്യ ഹരിദാസിന്റെ...

പാലക്കാട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാരുടെ സമരം; സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി പരിഹരിക്കണമെന്ന് എസ് ഡിപിഐ

Time to time News
പാലക്കാട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാരുടെ സമരം; സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി പരിഹരിക്കണമെന്ന് എസ് ഡിപിഐ പാലക്കാട്: ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിച്ച് പാലക്കാട്...

അർഹർക്ക് നൽകാതെ സർക്കാർ ഫ്ലാറ്റുകൾ കാടുപിടിച്ച് നശിക്കുന്നു; ലക്ഷങ്ങൾ മുടക്കിയ പദ്ധതി നോക്കുകുത്തിയായി

Time to time News
അർഹർക്ക് നൽകാതെ സർക്കാർ ഫ്ലാറ്റുകൾ കാടുപിടിച്ച് നശിക്കുന്നു; ലക്ഷങ്ങൾ മുടക്കിയ പദ്ധതി നോക്കുകുത്തിയായി പാലക്കാട്: കൽപ്പാത്തി ശങ്കുവാരത്തോട് പ്രദേശത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കായി നിർമിച്ച സർക്കാർ ഫ്ലാറ്റുകൾ അർഹരായവർക്ക് കൈമാറാതെ കാടുപിടിച്ച് നശിക്കുന്നതായി പരാതി. പാവപ്പെട്ട...

യങ് ഡെമോക്രാറ്റ്സ് പാലക്കാട് മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് തീരുമാനം; സെപ്റ്റംബർ 13ന് വിപുലമായ പരിപാടി

Time to time News
യങ് ഡെമോക്രാറ്റ്സ് പാലക്കാട് മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് തീരുമാനം; സെപ്റ്റംബർ 13ന് വിപുലമായ പരിപാടി പാലക്കാട്: യങ് ഡെമോക്രാറ്റ്സ് പാലക്കാട് മണ്ഡലം കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായി പാലക്കാട് മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. മണ്ഡലം രൂപീകരണവുമായി...

മാമ്പറ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കംപിരായിരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Time to time News
മാമ്പറ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കംപിരായിരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി പാലക്കാട്‌ :​പിരായിരി വർഷങ്ങൾക്കുമുമ്പ് ജനകീയ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയ മാമ്പറ ക്വാറി വീണ്ടും തുറക്കാനുള്ള നീക്കം പ്രദേശത്ത് പ്രതിഷേധം ശക്തമാക്കി. 500ലേറെ...

പാലക്കാട് വൻ കഞ്ചാവ് വേട്ട; ഒഡീഷയിൽ നിന്ന് ട്രെയിനിൽ കടത്തിയ 53.45 കിലോ കഞ്ചാവുമായി ആറുപേർ പിടിയിൽ

Time to time News
പാലക്കാട് വൻ കഞ്ചാവ് വേട്ട; ഒഡീഷയിൽ നിന്ന് ട്രെയിനിൽ കടത്തിയ 53.45 കിലോ കഞ്ചാവുമായി ആറുപേർ പിടിയിൽ പാലക്കാട്: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 53.45 കിലോഗ്രാം കഞ്ചാവുമായി ആറുപേരെ പാലക്കാട്...

പാലക്കാട് മെഡിക്കൽ കോളേജിലെ ദുരവസ്ഥ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡി.എം.ഇയ്ക്ക് പരാതി നൽകി  എസ്ഡിപിഐ

Time to time News
പാലക്കാട് മെഡിക്കൽ കോളേജിലെ ദുരവസ്ഥ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡി.എം.ഇയ്ക്ക് പരാതി നൽകി  എസ്ഡിപിഐ പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതരമായ അടിസ്ഥാന സൗകര്യ അപര്യാപ്തതകൾ അടിയന്തരമായി പരിഹരിച്ച് രോഗികൾക്ക് മതിയായ ചികിത്സ...

എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി

Time to time News
എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണം-റസാഖ് പാലേരി പാലക്കാട് :ജനങ്ങളെ പട്ടിണിക്കിടുന്ന വികലമായ എഥനോൾ നയം കേന്ദ്രസർക്കാർ തിരുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവി ശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യൂണിറ്റ്...

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News
ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർക്ക് ദാരുണാന്ത്യം പാലക്കാട്: ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോടാണ് അപകടമുണ്ടായത്. സത്രംക്കാവിന് സമീപത്ത് വെച്ചാണ് കണ്ടെയ്‌നര്‍ ലോറിയും മരപ്പൊടി കയറ്റി വന്ന...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News
ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി പാലക്കാട്: വരോട് ഷാപ്പുംപടിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പുംപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്.രണ്ടുദിവസത്തോളം പഴക്കമുള്ളതായി കരുതുന്ന...

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News
ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി പാലക്കാട്: വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓണഘോഷത്തിന് ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി. പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്ത സംഭവത്തില്‍ മോട്ടോര്‍...

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News
സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ് എറണാകുളം: ആലുവ സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു. മൊബൈൽ ഫോൺ മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി മദ്രിയ സോണോവാലാണ് ജയിൽ ചാടിയത്. സംഭവത്തെ...

കാരക്കുത്തങ്ങാടിയിൽ യങ് ഡെമോക്രാറ്റ്സിന്റെ ആദ്യ ഡി.ബി.സി രൂപീകരിച്ചു

Time to time News
കാരക്കുത്തങ്ങാടിയിൽ യങ് ഡെമോക്രാറ്റ്സിന്റെ ആദ്യ ഡി.ബി.സി രൂപീകരിച്ചു പട്ടാമ്പി: യങ് ഡെമോക്രാറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിന്റെ ഭാഗമായി പട്ടാമ്പി മണ്ഡലത്തിലെ മുതുതല പഞ്ചായത്തിലെ കാരക്കുത്തങ്ങാടിയിൽ ഡി.ബി.സി (ഡെമോക്രാറ്റ് ബൂത്ത് കമ്മിറ്റി) രൂപീകരിച്ചു. യങ് ഡെമോക്രാറ്റ്സിന്റെ...

അനിയന്ത്രിതമായ പഞ്ചസാര വിലക്കയറ്റം: ഓണക്കാലത്ത് ജനങ്ങൾക്ക് ഇരുട്ടടി; സർക്കാരുകൾ അടിയന്തരമായി ഇടപെടണം – എസ്.ഡി.പി.ഐ

Time to time News
അനിയന്ത്രിതമായ പഞ്ചസാര വിലക്കയറ്റം: ഓണക്കാലത്ത് ജനങ്ങൾക്ക് ഇരുട്ടടി; സർക്കാരുകൾ അടിയന്തരമായി ഇടപെടണം – എസ്.ഡി.പി.ഐ പാലക്കാട്: സംസ്ഥാനത്ത് പഞ്ചസാരയ്ക്ക് അനിയന്ത്രിതമായി വില വർദ്ധിക്കുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നതായി എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ...

ഓപ്പറേഷൻ തണ്ടർ: ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മെത്താംഫിറ്റാമിൻ പിടികൂടി

Time to time News
ഓപ്പറേഷൻ തണ്ടർ: ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മെത്താംഫിറ്റാമിൻ പിടികൂടി പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ വാണിജ്യ അളവിലുള്ള മെത്താംഫിറ്റാമിൻ പിടികൂടി. ബംഗളൂരുവിൽ നിന്ന്...

പാലക്കാട് റെയിൽവേ ഡിവിഷനെ വെട്ടിമുറിച്ച് മംഗളൂരു ഒഴിവാക്കി; ശക്തമായ പ്രതിഷേധം

Time to time News
പാലക്കാട് റെയിൽവേ ഡിവിഷനെ വെട്ടിമുറിച്ച് മംഗളൂരു ഒഴിവാക്കി; ശക്തമായ പ്രതിഷേധം പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തിയ റെയിൽവേ ബോർഡിന്റെ നടപടിക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധം. കേരളത്തിലെ ജനപ്രതിനിധികളെയും...

കോങ്ങാട് പോലീസ് സ്റ്റേഷനിൽ യുവാവിന് മർദനമെന്ന് പരാതി; അച്ഛനെയും ഭീഷണിപ്പെടുത്തിയതായി ആരോപണം

Time to time News
കോങ്ങാട് പോലീസ് സ്റ്റേഷനിൽ യുവാവിന് മർദനമെന്ന് പരാതി; അച്ഛനെയും ഭീഷണിപ്പെടുത്തിയതായി ആരോപണം പാലക്കാട്: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ സ്റ്റേഷനുള്ളിൽ വെച്ച് മർദിക്കുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. മുണ്ടൂർ...
TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."