നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി
0:00 നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നാലുമാസത്തിലേറെയായി തുടര്‍ന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായത്. പ്രതി...
