Image default
Uncategorized

പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ജീവനൊടുക്കിയ നിലയില്‍

0:00

പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: സീനിയർ സിവിൽ പൊലീസ് ഓഫിസറെ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മ സ്റ്റേഷനിലെ സീനിvയർ സി.പി.ഒ എസ്. സന്തോഷ് കുമാർ (44) ആണ് മരിച്ചത്.

തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷന്റെ അടച്ചുപൂട്ടിയ ടെറസിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. ആത്മഹത്യകുറിപ്പ് കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Related post

പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ ഡെലിവറി ചാർജിലും ചൂഷണം; ബില്ലിലുള്ള തുക മാത്രം നൽകണമെന്ന് മുന്നറിയിപ്പ്

Time to time News

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ സഹോദരനടക്കം മൂന്ന് സാക്ഷികള്‍ മൊഴിമാറ്റി

Time to time News

പാലക്കാട് കാട്ടാന ആക്രമണം: മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർ മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."