Image default
Uncategorized

എസ്ഡിപിഐക്ക് യുവജന സംഘടന; ‘യങ് ഡെമോക്രാറ്റ്‌സ്’ പ്രഖ്യാപിച്ചു

0:00

എസ്ഡിപിഐക്ക് യുവജന സംഘടന; ‘യങ് ഡെമോക്രാറ്റ്‌സ്’ പ്രഖ്യാപിച്ചു

എസ്ഡിപിഐക്ക് യുവജന സംഘടന; ‘യങ് ഡെമോക്രാറ്റ്‌സ്’ പ്രഖ്യാപിച്ചു

മംഗളൂരു: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ യുവജന സംഘടനയായ ‘യങ് ഡെമോക്രാറ്റ്‌സ്’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മംഗളൂരുവിൽ നടന്ന എസ്ഡിപിഐയുടെ ദേശീയ പ്രതിനിധി സഭയിലാണ് യുവജന സംഘടനയുടെ രൂപീകരണം പ്രഖ്യാപിച്ചത്.

Related post

നിതിൻ രാജ് മരണത്തിൽ പ്രതിഷേധ ഹർത്താൽ ശക്തം; പാലക്കാട് ഉൾപ്പെടെ പലയിടങ്ങളിൽ ഗതാഗത തടസം

Time to time News

കേരളത്തിൽ നാളെ ഹർത്താൽ ആഹ്വാനം ചെയ്‌ത്‌ 52 ഓളം ദലിത് ആദിവാസി സംഘടനകൾ

Time to time News

മകളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന് പിതാവ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."