Image default
Uncategorized

നിയമസഭാ തിരഞ്ഞെടുപ്പ് 2026; എസ്ഡിപിഐ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

0:00

നിയമസഭാ തിരഞ്ഞെടുപ്പ് 2026; എസ്ഡിപിഐ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: 2026 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടം 33 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ടാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി പി റഫീഖ്, ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

കാസർകോട്
1) കാസർകോട്- സി.എ സവാദ് (കാസര്‍കോട് ജില്ലാ പ്രസിഡന്റ്)

കണ്ണൂര്‍
2) കല്ല്യാശ്ശേരി – കെ.കെ അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
3) തലശ്ശേരി – എ.സി ജലാലുദ്ദീന്‍ (സംസ്ഥാന കമ്മിറ്റി അംഗം)
4) മട്ടന്നൂര്‍ – ബഷീര്‍ പുന്നാട് (കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ്)
5) ഇരിക്കൂര്‍ – എം.ജെ മാത്യു (കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം)

മലപ്പുറം
6) മലപ്പുറം – അഡ്വ. സാദിഖ് നടുത്തൊടി (മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്)
7) വള്ളിക്കുന്ന് – ഡോ. കെ.കെ.എന്‍ കുറുപ്പ്
8) കോട്ടക്കല്‍ – അഡ്വ. മജീദ് മാറാക്കര
9) ഏറനാട് – യൂസുഫ് ചെമ്മല (മലപ്പുറം ജില്ലാ കമ്മിറ്റി അംഗം)
10) മങ്കട – ഡോ. സി.എച്ച് അഷ്‌റഫ് (സംസ്ഥാന കമ്മിറ്റി അംഗം)
11) പൊന്നാനി – അന്‍വര്‍ പഴഞ്ഞി (മലപ്പുറം ജില്ലാ പ്രസിഡന്റ്)
12) തവനൂര്‍ – അബ്ദുല്‍ ജലീല്‍ (തവനൂര്‍ മണ്ഡലം പ്രസിഡന്റ്)
13) കൊണ്ടോട്ടി – അബ്ദുല്‍ ഖാദര്‍ എസ് ബിച്ചാവ (മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്)

പാലക്കാട്
14) പട്ടാമ്പി – എസ്.പി അമീര്‍ അലി (സംസ്ഥാന കമ്മിറ്റി അംഗം)
15) തൃത്താല – ഷഹീര്‍ ചാലിപ്പുറം (പാലക്കാട് ജില്ലാ പ്രസിഡന്റ്)
16) നെന്മാറ – അന്‍വര്‍ സാദിഖ് (നെന്മാറ മണ്ഡലം പ്രസിഡന്റ്)
17) മണ്ണാര്‍ക്കാട് – അഷിത നജീബ് (WIM പാലക്കാട് ജില്ലാ പ്രസിഡന്റ്)

തൃശൂര്‍
18) ഗുരുവായൂര്‍ – KV അബ്ദുൽ നാസർ പരൂർ (ജില്ലാ പ്രസിഡന്റ്)
19) ചേലക്കര – പി.ആര്‍ വിനോദ് കുമാർ
20) മണലൂര്‍ – ദിലീഫ് അബ്ദുല്‍ ഖാദര്‍ (മുന്‍ ജില്ലാ കമ്മിറ്റി അംഗം)
21) കൈപമംഗലം – എഎം മുഹമ്മദ്‌ റിയാസ് (ജില്ലാ സെക്രട്ടറി)

എറണാകുളം
22) കൊച്ചി – അനീഷ് മട്ടാഞ്ചേരി (STDU എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി)
23) തൃക്കാക്കര – അലോഷ്യസ് കൊള്ളന്നൂര്‍ (എറണാകുളം ജില്ലാ കമ്മിറ്റി അംഗം)
24) പറവൂര്‍ – വി.എം ഫൈസല്‍ (സംസ്ഥാന കമ്മിറ്റി അംഗം)
25) മൂവാറ്റുപുഴ – റോയ് അറയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
26) പിറവം – ബാബു മാത്യു വേങ്ങൂര്‍ (എറണാകുളം ജില്ലാ സെക്രട്ടറി)

ഇടുക്കി
27) തൊടുപുഴ – അഫ്‌സല്‍ എം.ബി (ഇടുക്കി ജില്ലാ സെക്രട്ടറി)

കോട്ടയം
28) കോട്ടയം – ജോണ്‍സണ്‍ കണ്ടച്ചിറ (സംസ്ഥാന സെക്രട്ടറി)
29) ചങ്ങനാശ്ശേരി – അല്‍ത്താഫ് ഹസ്സന്‍ (കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്)

കൊല്ലം
30) ചടയമംഗലം – ഷറാഫത്ത് മല്ലം (കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്)

തിരുവനന്തപുരം
31) ആറ്റിങ്ങല്‍ – ജയരാജന്‍ എം (യങ് ഡെമോക്രാറ്റ്സ് ദേശീയ ജോ. കൺവീനർ )
32) നെടുമങ്ങാട് – സിയാദ് കണ്ടല (തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ്)

Related post

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."