Image default
Uncategorized

വോട്ട് ചെയ്ത് മടങ്ങവെ വാഹനാപകടം; എംജിഎം സംസ്ഥാന സെക്രട്ടറി മരിച്ചു

0:00

വോട്ട് ചെയ്ത് മടങ്ങവെ വാഹനാപകടം; എംജിഎം സംസ്ഥാന സെക്രട്ടറി മരിച്ചു

പാലക്കാട്‌: വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം (മുജാഹിദ് ഗേൾസ് മൂവ്മെന്റ്) നേതാവ് മരിച്ചു. സംസ്ഥാന സെക്രട്ടറി നാജിയ അബ്ദുൽ ലത്തീഫാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഭർത്താവുമൊത്ത് മടങ്ങുമ്പോൾ സേലം- കൊച്ചി ദേശീയപാതയിൽ കണ്ണാടി ഭാഗത്താണ് വാഹനാപകടമുണ്ടായത്. വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്കു കൊണ്ടുപോകവെ വഴിമധ്യേ മരിക്കുകയായിരുന്നു.
കുഴൽമന്ദം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഖബറടക്കം പിന്നീട് നടക്കും.
ബാപ്പ: സക്കരിയ
ഉമ്മ: ബീവി ജാൻ
മക്കൾ: ലുത്ത്ഫിയ, നസ്മിൽ
സഹോദരങ്ങൾ: മുഹമ്മദ് ഷബിൻ, മുഹമ്മദ് നബിൽ

Related post

കനത്ത മഴ: പാലക്കാട് ഉൾപ്പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Time to time News

അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ; ഇടുക്കിയിൽ ഒരു മരണം

Time to time News

പാലക്കാട് മെഡിക്കൽ കോളേജ് ജനങ്ങളെ വഞ്ചിക്കുന്ന കെട്ടിടമായി മാറരുത്; അടിയന്തരമായി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം – എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് അത്താണിക്കൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."