Image default
Uncategorized

ജീവപര്യന്തം തടവുകാരനെ ജയിലിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; സംഭവം തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍

0:00

ജീവപര്യന്തം തടവുകാരനെ ജയിലിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; സംഭവം തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍

തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയിലിനുള്ളില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജീവപര്യന്തം തടവുകാരനെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
ആലപ്പുഴ സ്വദേശിയായ ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയിലിലെ വാർക്ക്ഷോപ്പിനുള്ളിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജയില്‍ കോമ്ബൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ഇതേത്തുടർന്നാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്.

Related post

കനത്ത മഴ: പാലക്കാട് ഉൾപ്പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Time to time News

അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ; ഇടുക്കിയിൽ ഒരു മരണം

Time to time News

പാലക്കാട് മെഡിക്കൽ കോളേജ് ജനങ്ങളെ വഞ്ചിക്കുന്ന കെട്ടിടമായി മാറരുത്; അടിയന്തരമായി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം – എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് അത്താണിക്കൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."