പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും: പി വി അന്‍വര്‍

പിണറായിസത്തിനെതിരേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും സഖാക്കളടക്കം വോട്ടു ചെയ്യും. പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും. താന്‍ മല്‍സരിക്കുന്നതിനേക്കാളും പ്രധാനം യുഡിഎഫ് അധികാരത്തിലെത്തുന്നതാണ്. യുഡിഎഫ് എവിടെ പറഞ്ഞാലും മല്‍സരിക്കും. ഇനി മല്‍സരിക്കേണ്ട എന്നു പറഞ്ഞാല്‍ മല്‍സരിക്കില്ല’- അദ്ദേഹം വ്യക്തമാക്കി. പിണറായി വെള്ളാപ്പള്ളി നടേശനെ തോളിലേറ്റി നടക്കുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുന്നു. നിരീശ്വരവാദികളെ കുത്തിക്കയറ്റിയതു കൊണ്ടാണ് ശബരിമലയില്‍ കൊള്ള നടന്നത്. എല്ലാവരും കൈവിട്ട സര്‍ക്കാരും മുഖ്യമന്ത്രിയുമാണിത്. രണ്ടാം ടേമില്‍ മന്ത്രിമാരെ വെട്ടിയത് മുഖ്യന്‍ ഇടപ്പെട്ടാണ്. അത് മരുമകനെ മന്ത്രിയാക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു.