Image default
Uncategorized

പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം; പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചു

0:00

പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം; പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചു

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം. പട്ടാമ്പി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് അബിസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സ്കൂളിൽ ഒമ്പതാം ക്ലാസ്–പത്താം ക്ലാസ് വിദ്യാർഥികൾക്കിടയിൽ നേരത്തെ തന്നെ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുറത്തുനിന്നെത്തിയ സംഘം കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
കണ്ണിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അബിസിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

പരീക്ഷാ പേടി: കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

Time to time News

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സുവിശേഷകൻ അറസ്റ്റിൽ

Time to time News

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."