Image default
Uncategorized

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവുശിക്ഷ

0:00

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവുശിക്ഷ

കാസർകോട് :കാഞ്ഞങ്ങാട് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ഏഴുവര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. തായന്നൂര്‍ പാനയാര്‍കുന്നിലെ എ കെ ജോണി(64)നെയാണ് ഹൊസ്ദുര്‍ഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2024 ജൂലായ് 21ന് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്പത് വയസുകാരിയെ ഒന്പതുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജോണിനെതിരെ പൊലീസ് പോക്സോ നിയഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

Related post

ആസിഫ് റെസൈലൻസ് എക്സലൻസ് അവാർഡ് നിഖിൽ ജോണിക്ക്

Time to time News

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."