Image default
Uncategorized

തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; 18 മരണം, പലരുടെയും നില ​ഗുരുതരം

0:00

തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; 18 മരണം, പലരുടെയും നില ഗുരുതരം

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുന​ഗറിൽ പടക്കനിർമാണശാവലയിലുണ്ടായ സ്ഫോടനത്തിൽ 18 പേർ മരിച്ചു. പരിക്കേറ്റ കൂടുതൽപേരുടെ നില ​ഗുരുതരാമാണ്. അൻപതിലേറെപ്പേർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും പലരും കുടുങ്ങിക്കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കട്ടാന്നാർപട്ടിയിലെ വനജ ഫയർവർക് എന്ന പടക്കനിർമാണശാലയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. നാല് മുറികളുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എല്ലാ മുറികളും സ്ഫോടനത്തിൽ തകർന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

Related post

കേരളത്തോടുള്ള കേന്ദ്ര റെയിൽവേ അവഗണന അവസാനിപ്പിക്കണം: റോയ് അറയ്ക്കൽ

Time to time News

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Time to time News

ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."