Image default
Uncategorized

സ്വർണവില കുതിക്കുന്നു; ഒറ്റയടിക്ക് വർധിച്ചത് 3,160 രൂപ; ഒരു പവന് 1,10,400 രൂപ ഇന്ന് മൂന്നു തവണയായി പവന് കൂടിയത് 3,160 രൂപ വർധിച്ചു

0:00

സ്വർണവില കുതിക്കുന്നു; ഒറ്റയടിക്ക് വർധിച്ചത് 3,160 രൂപ; ഒരു പവന് 1,10,400 രൂപ ഇന്ന് മൂന്നു തവണയായി പവന് കൂടിയത് 3,160 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് മൂന്നു തവണയായി പവന് 3,160 രൂപ വർധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വർണവില. 1,10,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 13,800 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇന്നലെയും രണ്ടു തവണകളായി 1800 രൂപയാണ് വർധിച്ചത്. തിങ്കളാഴ്‌ച രാവിലെ 1400 രൂപ വർധിച്ചതോടെ സർവകാല റെക്കോർഡിട്ട സ്വർണവില റെക്കോർഡുകൾ തിരുത്തി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് ഇന്നലെ തിരുത്തിയത്.

കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഇപ്പോഴും ഉയർന്നുനിൽക്കാൻ കാരണം

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."