Image default
Uncategorized

തൃശൂര്‍ പീച്ചിയില്‍ വനത്തിനുള്ളില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

0:00

തൃശൂര്‍ പീച്ചിയില്‍ വനത്തിനുള്ളില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

തൃശൂർ: പീച്ചിയിൽ വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

സംഭവം നടക്കുമ്പോൾ ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഷിബുവിൻ്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Related post

യുവ അഭിഭാഷകയുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി പ്രചരിപ്പിച്ച കേസ്; സുഹൃത്ത് അറസ്റ്റിൽ

Time to time News

ആൺകുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി; പൂജാരി അറസ്റ്റിൽബംഗളുരുവിൽ നിന്ന് പിടികൂടി വടകര പൊലീസ്

Time to time News

കുമ്പള ടോൾ പ്ലാസ പൂട്ടിച്ചു; കേന്ദ്രത്തിന്റെ നിർണ്ണായക തീരുമാനംകേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഔദ്യോഗികമായി പ്രഖ്യാപിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."