Image default
Uncategorized

പട്ടാമ്പിയിൽ ബസിൽ 17കാരനു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും

0:00

പട്ടാമ്പിയിൽ ബസിൽ 17കാരനു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും

പാലക്കാട്:പട്ടാമ്പിബസിൽ വെച്ച് 17കാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽ വീട്ടിൽ സുനിൽ കുമാർ (44) എന്ന പ്രതിക്കെതിരെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അതിക്രമത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2023 ജൂൺ 7ന് പട്ടാമ്പി ബസ്‌സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിൽ വെച്ചാണ് പ്രതി 17കാരനെ ലൈംഗികമായി അതിക്രമിച്ചതെന്നാണ് കേസ്. സംഭവത്തിൽ പട്ടാമ്പി പൊലീസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."