Image default
Uncategorized

ഒരുമയുടെ സന്ദേശവുമായി എസ്ഡിപിഐയുടെ ഇഫ്താര്‍- സൗഹൃദ സദസ്സ്

0:00

ഒരുമയുടെ സന്ദേശവുമായി എസ്ഡിപിഐയുടെ ഇഫ്താര്‍- സൗഹൃദ സദസ്സ്

തിരുവനന്തപുരം: ഒരുമയുടെ സന്ദേശവുമായി എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍-സൗഹൃദ സദസ്സ് ശ്രദ്ധേയമായി. മന്ത്രിമാരും മുന്‍ മന്ത്രിമാരും രാഷ്ട്രീയ-മത-സാമൂഹിക-സാംസ്‌കാരിക- ചലച്ചിത്ര രംഗത്തെ പ്രമുഖരും സംഗമിച്ച ഇഫ്താര്‍ വിരുന്ന് വേറിട്ട അനുഭവമായി മാറി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി, മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, നീല ലോഹിത ദാസന്‍ നാടാര്‍, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എം എം ഹസ്സന്‍, കെ മുരളീധരന്‍, കെപി സിസി വൈസ് പ്രസിഡന്റ് പാലോട് രവി, സിഎംപി ജനറല്‍ സെക്രട്ടി സി പി ജോണ്‍, മുന്‍ എംഎല്‍എ മാരായ ജോസഫ് വാഴയ്ക്കന്‍, വര്‍ക്കല കഹാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ് നായര്‍, ചലച്ചിത്ര താരം പ്രേകുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സാജിദ് ഖാലിദ്, പാളയം ഇമാം ഡോ. വി പി ശുഹൈബ് മൗലവി, നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി എഎല്‍എം കാസിം, ഹാരിസ് മൂവാറ്റുപുഴ, മന്‍സൂറുദ്ദീന്‍ റഷാദി, മൗലവി ഹസ്സന്‍ ബസരി, അഫ്‌സല്‍ ഖാസിമി, പാനിപ്ര ഇബ്രാഹിം മൗലവി, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, അബ്ദുല്‍ ഹാദി മൗലവി, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് അമീന്‍, ജില്ലാ സെക്രട്ടറി സക്കീര്‍ നേമം, എംഇഎസ് സെക്രട്ടറി നദീര്‍ കടയറ, അസ്ഹര്‍ പാച്ചല്ലൂര്‍, പ്രതീഷ് ബി, പാളയം ജമാഅത്ത് പ്രസിഡന്റ് ഷെഫീഖ് സബീബ്, ജെ രഘു, കായിക്കര ബാബു, കരകുളം സത്യകുമാര്‍, പ്രഫ. അബ്ദുര്‍ റഷീദ്, മുസ് ലിം അസോസിയേഷന്‍ പ്രസിഡന്റ് കടയറ നാസര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഇ എം നജീബ്, അഡ്വ. കരിം, പി രാമഭദ്രന്‍, അബ്ദുല്‍ ഖാദിര്‍ മണക്കാട്, കല്ലിംഗൽ സക്കീർ, ശുഐബ് എന്‍ജിനീയര്‍ മണക്കാട്, ജയ് ഹിന്ദ് ഷാജി, നെറ്റ് ഡ്രോപ്പ് സയ്യിദലി, സുലൈമാന്‍ ഹാജി, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്, ദേശീയ പ്രവര്‍ത്തക സമിതിയംഗങ്ങളായ എന്‍ കെ റഷീദ് ഉമരി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എം എം താഹിര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, ഡോ. സി എച്ച് അഷ്‌റഫ്, എസ് പി അമീറലി, ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന, ജില്ലാ വൈസ് പ്രസിഡന്റുമാരായ നൗഷാദ് പൂന്തുറ, അജയന്‍ വിതുര, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, സുല്‍ഫി പാണയം, സബീന ലുഖ്മാന്‍, ഷെമീര്‍ പനച്ചമൂട്, ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷീജ സലീം, ജില്ലാ സെക്രട്ടറി ലൈല ഷെമീര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."