Image default
Uncategorized

ഹൃദയാഘാതം: യുവാവ് മരിച്ചു

0:00

ഹൃദയാഘാതം: യുവാവ് മരിച്ചു

പാലക്കാട്: പുതുപ്പള്ളി തെരുവ്, ചടയനാംകുറുശ്ശിയിലെ ഭാരത് നഗരിൽ താമസിച്ചിരുന്ന ഷിജിൽ എം (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബാബുവിന്റെ മകനായ ഷിജിൽ പ്രദേശത്തെ പരിചിതനായ വ്യാപാരിയായിരുന്നു. എസ്‌ഡിപിഐ പ്രവർത്തകനുമായിരുന്നു.
മൃതദേഹം നിലവിൽ ചടയനാംകുറുശ്ശിയിലെ ഭാരത് നഗരിൽ പൊതുദർശനത്തിനായി വെച്ചിരിക്കുകയാണ്. കബറടക്കം പിന്നീട് നടക്കും.

Related post

മലപ്പുറത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു

Time to time News

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; മാതാവ് മരിച്ചു

Time to time News

ലൈംഗികാതിക്രമ പരാതി; കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."