Image default
Uncategorized

മലപ്പുറത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു

0:00

മലപ്പുറത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു

മലപ്പുറം:എടവണ്ണ വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേറ്റ് പാലപ്പറ്റ സ്വദേശി മരിച്ചു. പാലപ്പറ്റ ചാണ്ടിയൻ കാരി (65) ആണ് മരിച്ചത്. ശനി വൈകിട്ട്‌ നാലിനാണ്‌ അപകടം. വേനൽ മഴയ്ക്കിടെ വീടിന് സമീപം നിൽക്കുകയായിരുന്ന കാരിക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. ഉടൻതന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശാരദ. മക്കൾ: ജയചന്ദ്രൻ, രതീഷ്, സുരേഷ്, ജയശ്രീ, നിഷ. മരുമക്കൾ: ശിവദാസൻ, സുരേഷ്, പ്രവിത, സുജിത.

Related post

ആസിഫ് റെസൈലൻസ് എക്സലൻസ് അവാർഡ് നിഖിൽ ജോണിക്ക്

Time to time News

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."