Image default
Uncategorized

കെഎസ്‌ആര്‍ടിസി ബസില്‍ കൊണ്ടുവന്നത് 16 കിലോ കഞ്ചാവ്; രണ്ടംഗ സംഘത്തെ പിടികൂടി എക്സൈസ്

0:00

കെഎസ്‌ആര്‍ടിസി ബസില്‍ കൊണ്ടുവന്നത് 16 കിലോ കഞ്ചാവ്; രണ്ടംഗ സംഘത്തെ പിടികൂടി എക്സൈസ്

പാലക്കാട്:കെഎസ്‌ആർടിസി ബസില്‍ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി.
എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോണ്‍, കുമ്പളം സ്വദേശി ജിതിൻ കെ എസ് എന്നിവരാണ് പിടിയിലായത്. ഒറീസയില്‍ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ വാളയാറില്‍ വെച്ചാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്.

എറണാകുളത്തെ ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related post

ഒലവക്കോട് പൂച്ചിറയിൽ ഓട്ടോ ഡ്രൈവർ സലിം ബാബു അന്തരിച്ചു

Time to time News

പാലക്കാട് കോങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Time to time News

ക്ഷേത്രത്തിലെ തിരുവാഭരണം കവർന്ന ബിജെപി നേതാവ് അറസ്റ്റിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."