Image default
Uncategorized

കൊഴിഞ്ഞാമ്പാറയിൽ സ്കൂൾ ബസിടിച്ച് സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0:00

കൊഴിഞ്ഞാമ്പാറയിൽ സ്കൂൾ ബസിടിച്ച് സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

​കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിക്ക് സമീപം സ്കൂൾ ബസിടിച്ച് സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഫാത്തിമ നഗർ സ്വദേശിയായ ഷെയ്ക്ക് അബ്ദുൽ ഖാദറിനാണ് (65) പരിക്കേറ്റത്.
​റോഡരികിലൂടെ നടന്നു വരികയായിരുന്ന ഇദ്ദേഹത്തെ ‘അഹല്യ പബ്ലിക് സ്കൂളിന്റെ’ (Ahalia Public School) ബസ് (KL 70 J3041) അശ്രദ്ധമായി വന്ന് ഇടിക്കുകയായിരുന്നു. മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂൾ ബസ് റോഡരികിലൂടെ നടക്കുകയായിരുന്ന വൃദ്ധനെ ഇടിച്ചുതെറിപ്പിച്ചത്.
​ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

Related post

ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Time to time News

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

Time to time News

സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാരൻ രക്ഷപ്പെട്ടു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."