കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി കണ്ണൂർ :കൂത്തുപറമ്പ് കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കണ്ണൂര്‍ കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രന്റെ (56) മൃതദേഹമാണ് കണ്ടെത്തിയത്....
