കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ വിജേതാക്കൾക്ക് ട്രോഫി വിതരണം നടത്തി
കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ വിജേതാക്കൾക്ക് ട്രോഫി വിതരണം നടത്തി പാലക്കാട്: പൂക്കാരത്തോട്ടത്തിൽ നടന്ന കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. എസ്.ഡി.പി.ഐ. യുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഇൽയാസ് കാവൽപ്പാട് ആണ്...
