Image default
Uncategorized

കാസർകോട് സ്വദേശിനിയായ പ്രമുഖ ഇൻഫ്ലുവൻസർ ചിന്നു പാപ്പു അന്തരിച്ചു

0:00

കാസർകോട് സ്വദേശിനിയായ പ്രമുഖ ഇൻഫ്ലുവൻസർ ചിന്നു പാപ്പു അന്തരിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ ആദൂർ സ്വദേശിനിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി.
പ്രാഥമിക വിവരങ്ങൾ പ്രകാരം ജീവനൊടുക്കിയതാണെന്നാണ് പോലീസ് നിഗമനം. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം, യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്ന ചിന്നു പാപ്പുവിന് വലിയൊരു അനുയായിസമൂഹമുണ്ടായിരുന്നു. അവരുടെ വിയോഗവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപക പ്രതികരണങ്ങൾക്കിടയാക്കി.

Related post

ഉല്ലാസയാത്രയുടെ വഴിയിൽ കാത്തിരുന്നത് മരണം; വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത് മലപ്പുറത്തുനിന്നുള്ള അധ്യാപകരുടെ സംഘം

Time to time News

വാൽപ്പാറയിൽ വാഹനാപകടം; എട്ട് മരണം, മരിച്ചത് മലയാളികൾ

Time to time News

പാലക്കാട് പൊള്ളുന്നു; കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."