Image default
Uncategorized

യാക്കൂബ്​ വധം: അഞ്ച്​ ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

0:00

യാക്കൂബ് വധം: അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

കൊ​ച്ചി: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഇ​രി​ട്ടി കാ​ണി​ക്ക​ല്ലു​വ​ള​പ്പി​ൽ യാ​ക്കൂ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ഞ്ച്​ ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വ്​ ശി​ക്ഷ ഹൈ​കോ​ട​തി ശ​രി​വെ​ച്ചു.

കീ​ഴൂ​ർ പു​ന്നാ​ട് ദീ​പം ഹൗ​സി​ൽ വി. ​ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ, സ​ഹോ​ദ​ര​ൻ മ​നോ​ജ്​ എ​ന്ന വി. ​മ​നോ​ഹ​ര​ൻ, തി​ല്ല​ങ്കേ​രി തെ​ക്ക​ൻ വീ​ട്ടി​ൽ ടി.​വി. വി​ജേ​ഷ്, ​ജോ​ക്ക​ർ പ്ര​കാ​ശ​ൻ എ​ന്ന കീ​ഴൂ​ർ കൊ​തേ​രി പ്ര​കാ​ശ​ൻ, കീ​ഴൂ​ർ പു​ന്നാ​ട്ട്​ കാ​രാ​ട്ട് വീ​ട്ടി​ൽ പി. ​കാ​വ്യേ​ഷ് എ​ന്നി​വ​ർ​ക്ക്​ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി വി​ധി​ച്ച ശി​ക്ഷ​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ശ​രി​വെ​ച്ച​ത്. 2006 ജൂ​ൺ 13ന് ​രാ​ത്രി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.

Related post

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

സംഘപരിവാർ അനുകൂലിയുടെ വീട്ടിലെത്തി പിറന്നാൾ ആശംസിച്ച് രമേശ് ചെന്നിത്തല; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."