Image default
Uncategorized

ഒലവക്കോട് പൂച്ചിറയിൽ ഓട്ടോ ഡ്രൈവർ സലിം ബാബു അന്തരിച്ചു

0:00

ഒലവക്കോട് പൂച്ചിറയിൽ ഓട്ടോ ഡ്രൈവർ സലിം ബാബു അന്തരിച്ചു

പാലക്കാട്: ഒലവക്കോട് പൂച്ചിറ ഗാന്ധിനഗറിൽ താമസിക്കുന്ന അബ്ദുൽ റഹീമിന്റെ മകൻ സലിം ബാബു (42) അന്തരിച്ചു. മുൻപ് കുന്നുംപുറം പ്രദേശത്ത് താമസിച്ചിരുന്ന അദ്ദേഹം പിന്നീട് പൂച്ചിറ ഗാന്ധിനഗറിലേക്ക് താമസം മാറ്റുകയായിരുന്നു. ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: റസിയാബി
മക്കൾ: ഷഹീർ, ഷാക്കിർ, ഷെമീർ
ഇന്ന് വൈകുന്നേരം 5 മണിക്ക് കാവിൽ പാട് പള്ളിക്കബർസ്ഥാനിൽ ഖബറടക്കം നടക്കും.

Related post

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Time to time News

ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

Time to time News

ഗുജറാത്ത് സ്വദേശിയിൽ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാർഡുകൾ,​ പിന്നിൽ സാമ്പത്തിക തട്ടിപ്പ് സംഘം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."