Image default
Uncategorized

ആലുവയിൽ ഷോക്കേറ്റ് പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

0:00

ആലുവയിൽ ഷോക്കേറ്റ് പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

എറണാകുളം: ജില്ലയിലെ ആലുവയിൽ ഫിറ്റ്നസ് സെന്ററിൽ എയർ കണ്ടീഷൻ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി റഹ്മത്ത് മൻസിലിൽ അബ്ദുൾ റസൂൽ (23) ആണ് മരിച്ചത്.
ആലുവ സെമിനാരിപടിയിലുള്ള ഫിറ്റ്നസ് സെന്ററിൽ സുഹൃത്തിനൊപ്പമാണ് എസി സ്ഥാപിക്കുന്നതിനിടെ അപകടം സംഭവിച്ചത്. ഷോക്കേറ്റ് വീണ യുവാവിനെ സഹപ്രവർത്തകരും നാട്ടുകാരും ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related post

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Time to time News

ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

Time to time News

ഗുജറാത്ത് സ്വദേശിയിൽ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാർഡുകൾ,​ പിന്നിൽ സാമ്പത്തിക തട്ടിപ്പ് സംഘം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."