Image default
Uncategorized

മങ്കടയില്‍ ഇടിമിന്നലേറ്റ് നാലുമരണം; മൂന്നുപേര്‍ക്ക് പരിക്ക്

0:00

മങ്കടയില്‍ ഇടിമിന്നലേറ്റ് നാലുമരണം; മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയില്‍ ഇടിമിന്നലേറ്റ് നാലുമരണം. ഏഴുപേര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റയുടനെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും നാലുപേര്‍ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഒരാളെ പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തി.

Related post

കസ്റ്റഡി മരണം; സിയാദിനെ മര്‍ദ്ദിച്ച സി പി ഒ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തു

Time to time News

എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റില്‍, ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Time to time News

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."