Image default
Uncategorized

സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ

0:00

സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി നൊച്ചാട് സ്വദേശിയുമായ ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ആണ് ഹരീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പേരാമ്പ്ര– വടകര– ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ് ഹരീഷ്. സംഭവത്തിൽ പൊലീസ് അ​ന്വേഷണം തുടങ്ങി.

Related post

പ്രസംഗത്തിലെ ദ്വയാര്‍ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍,പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധം

Time to time News

നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാരി മരിച്ചു, നിരവധി പേർക്ക് പരിക്ക്

Time to time News

കനത്ത മഴ: പാലക്കാട് ഉൾപ്പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."