തര്‍ക്കത്തിന് പിന്നാലെ ആക്രമണം, ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍
തര്‍ക്കത്തിന് പിന്നാലെ ആക്രമണം, ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍ പാലക്കാട്: പല്ലഞ്ചാത്തന്നൂരിലാണ് സംഭവം.പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ കുഴൽമന്ദം കുളവൻമുക്ക് വെള്ളപ്പാറ സ്വദേശി ഇന്ദിരയെ (56)കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ...
