കരൂര്‍ ദുരന്തം; സുപ്രിംകോടതിയെ സമീപിച്ച് ടിവികെ
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് തമിഴക വെട്രി കഴകം. ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നിയോഗിച്ച എസ്‌ഐടിയുടെ അന്വേഷണം അംഗീകരിക്കില്ലെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ടിവികെ...
