ആട് വാഴ തിന്നതിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റുസംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു
ആട് വാഴ തിന്നതിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റുസംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു പാലക്കാട്:നെന്മാറ ആട് വാഴക്കൃഷി തിന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. നെന്മാറ കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാ(55)ണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ വാസുവിനെ...
