Image default
Uncategorized

ടർഫിൽ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണ് മരിച്ച അനസ്. 22 വയസ്സായിരുന്നു

0:00

ടർഫിൽ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണ് മരിച്ച അനസ്. 22 വയസ്സായിരുന്നു

പാലക്കാട്‌ :ടർഫിൽ കളിക്കുന്നതിനിടെ 22 വയസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു.
പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിൻ്റെ മകൻ അനസാണ് മരിച്ചത്. ബന്ധുവിന്റെ കല്യാണ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ അനസ് കൂട്ടുകാർക്കൊപ്പം ഇന്നലെ രാത്രിയാണ്
ഉമ്മനഴിയിലെ ടർഫിൽ കളിക്കാൻ എത്തിയത് കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Related post

എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റില്‍, ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Time to time News

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

Time to time News

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."