Image default
Uncategorized

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ

0:00

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് ഒളിവിലാണ്. മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ബുധനാഴ്ച പുലർച്ചെ വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപതാകം. സംഭവം അറിഞ്ഞ മകളാണ് പൊലീസിനെ വിരം അറിയിച്ചത്. പിന്നാലെ പ്രതി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ദമ്പതികൾക്ക് നാല് മക്കളുണ്ട്.

Related post

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

Time to time News

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."