Image default
Uncategorized

ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

0:00

ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: 2026ലെ ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2026-27 അധ്യയന വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 15ാം തീയ്യതി വൈകുന്നേരം അഞ്ചു മണിക്കകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം നോക്കാവുന്നതാണ്.

ഹെല്‍പ് ലൈന്‍ നമ്പര്‍ താഴെ,

0471 – 2332120, 2338487

Related post

സ്പാനിഷ് മുത്തം; നിലവിലെ ചാംപ്യൻമാരായ അർജൻ്റീനയെ പരാജയപ്പെടുത്തി സ്പെയിനിന് രണ്ടാം ലോകകപ്പ് കിരീടം

Time to time News

അധ്യാപക നിയമന തർക്കം; യുവാവിനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അജയ് കോങ്ങാട് പോലീസിന്റെ പിടിയിലായി

Time to time News

മുണ്ടൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."