വാഹനാപകടം; ദമ്പതികൾക്ക്ദാരുണാന്ത്യം
വാഹനാപകടം; ദമ്പതികൾക്ക്ദാരുണാന്ത്യം മലപ്പുറം : പുത്തനത്താണി തിരുനാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. തിരുനാവായ ചേരുലാൽ സ്വദേശികളായ സിദ്ദിഖ്, ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ...
