Time to time News

http://timetotimenews.com - 1173 Posts - 2 Comments

പാചകവാതക വിലവർദ്ധനവ്: വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പിയിൽ ധർണ്ണ നടത്തി

Time to time News
പാചകവാതക വിലവർദ്ധനവ്: വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പിയിൽ ധർണ്ണ നടത്തി പട്ടാമ്പി: രാജ്യത്ത്‌ പാചകവാതക വില അടിക്കടി വർദ്ധിക്കുന്നതിനെതിരെയും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി വിമൻ ഇന്ത്യ മൂവ്മെന്റ്. അടുക്കളകൾക്ക് ആഘാതമായി...

തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

Time to time News
തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍ തിരൂര്‍: ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയും...

വണ്ടൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Time to time News
വണ്ടൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു മലപ്പുറം: വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ആക്രമണം. ഇരുവരെയും...

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കം സ്വകാര്യ ബസ് മേഖലയെ തകർക്കും: സി.കെ. അബ്ദുൽ റഷീദ്

Time to time News
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കം സ്വകാര്യ ബസ് മേഖലയെ തകർക്കും: സി.കെ. അബ്ദുൽ റഷീദ് പാലക്കാട്:കേരള സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, അതിന്റെ...

യുവജന ശക്തിയെ സമൂഹമാറ്റത്തിനായി സജ്ജമാക്കി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം

Time to time News
യുവജന ശക്തിയെ സമൂഹമാറ്റത്തിനായി സജ്ജമാക്കി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി യോഗം പാലക്കാട്: യുവജനങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹനിർമാണ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വം വളർത്തിയെടുക്കുന്നതിനുമായി യങ്ങ് ഡെമോക്രാറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി...

സമനിലയിൽ കുരുക്കി മൊറോക്കോ; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

Time to time News
സമനിലയിൽ കുരുക്കി മൊറോക്കോ; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ന്യൂയോർക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലയോടെ തുടക്കം. മൊറോക്കോയാണ് വമ്പന്മാരെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഒരു ഗോൾ വീതമാണ് നേടിയത്....

സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Time to time News
സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ...

കാണാതായ എഎസ്ഐ ഗുരുവായൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ

Time to time News
കാണാതായ എഎസ്ഐ ഗുരുവായൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ തൃശൂര്‍: ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നർകോട്ടിക് സെൽ എഎസ്ഐ ശാന്തകുമാർ (52) ആണ് മരിച്ചത്. ഗുരുവായൂരിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്....

സബ് ജയിലില്‍ അഭിഭാഷകയുടെ രാത്രി സന്ദര്‍ശനം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ

Time to time News
സബ് ജയിലില്‍ അഭിഭാഷകയുടെ രാത്രി സന്ദര്‍ശനം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ എറണാകുളം: സബ് ജയിലില്‍ അഭിഭാഷക രാത്രി സന്ദര്‍ശനം നടത്തിയതില്‍ പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എസ് ഷിബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

Time to time News
പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന പാലക്കാട് കൊല്ലങ്കോട് പന്ത്രണ്ടുകാരി മരിച്ച സംഭവത്തില്‍ പത്ത് വര്‍ഷമായിട്ടും വ്യക്തതയുണ്ടാകാത്ത ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ കേരള...

പൂക്കച്ചവടത്തിന്റെ മറവിൽ ലഹരി വ്യാപാരമോ? 32.99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

Time to time News
പൂക്കച്ചവടത്തിന്റെ മറവിൽ ലഹരി വ്യാപാരമോ? 32.99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ പാലക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് യുവാക്കളെ ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു....

എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Time to time News
എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം തൃശ്ശൂർ: മാള പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പൊലീസ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം...

ബിരിയാണിക്ക് വില കൂടി; ഫ്രീഡം ഫുഡിന്റെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു

Time to time News
ബിരിയാണിക്ക് വില കൂടി; ഫ്രീഡം ഫുഡിന്റെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു കണ്ണൂര്‍: തടവുകാര്‍ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ഫുഡ്’ ഉല്‍പ്പന്നങ്ങളിലെ ബിരിയാണിക്ക് വില വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഈ മാസം അഞ്ചു മുതല്‍ പ്രാബല്യത്തില്‍...

നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

Time to time News
നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം പാലക്കാട്: നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് പയ്യലൂര്‍ സ്വദേശിയായ സിജിന്‍(42) ആണ് മരിച്ചത്. ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നതിനിടെയാണ്...

ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

Time to time News
ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു തിരുവനന്തപുരം: 2026ലെ ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി...

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ ഫാർമസി വിദ്യാർത്ഥി മുങ്ങിമരിച്ചു

Time to time News
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ ഫാർമസി വിദ്യാർത്ഥി മുങ്ങിമരിച്ചു പാലക്കാട്: മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങി കാണാതായ ഫാർമസി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ പരിയാപുരം ചെക്കുമരക്കാറകത്ത് സലീമിന്റെ മകൻ ഷെമീൽ (22) ആണ്...

തമിഴ് സിനിമയുടെ ഗ്രാമീണ കഥാകാരൻ പി. ഭാരതിരാജ അന്തരിച്ചു

Time to time News
തമിഴ് സിനിമയുടെ ഗ്രാമീണ കഥാകാരൻ പി. ഭാരതിരാജ അന്തരിച്ചു ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും യാഥാർഥ്യവും വെള്ളിത്തിരയിൽ പകർത്തിയ പ്രമുഖ സംവിധായകൻ പി. ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്...

ഒളിവിലിരുന്ന ബിജെപി ക‍ൗൺസിലർ പിടിയിൽ; പൊലീസിനെ വളഞ്ഞ് ബിജെപിക്കാർ; ആകാശത്തേക്ക്‌ വെടിവച്ചു

Time to time News
ഒളിവിലിരുന്ന ബിജെപി ക‍ൗൺസിലർ പിടിയിൽ; പൊലീസിനെ വളഞ്ഞ് ബിജെപിക്കാർ; ആകാശത്തേക്ക്‌ വെടിവച്ചു തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ പിടിയിൽ. നാടകീയ രംഗങ്ങൾക്കൊടുവിൽ സാഹസികമായാണ്‌ ബിജെപി ക‍ൗൺസിലറെ പിടികൂടിയത്‌. അറസ്റ്റിനിടെ...

സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയെടുത്തെന്ന പരാതി; യുവതി അറസ്റ്റിൽ

Time to time News
സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയെടുത്തെന്ന പരാതി; യുവതി അറസ്റ്റിൽ പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് വർഷങ്ങളായി പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യു.എസ്.ബി...

ഒലവക്കോട് കാർ ആക്രമണക്കേസ്: അഞ്ചംഗ സംഘം പിടിയിൽ

Time to time News
ഒലവക്കോട് കാർ ആക്രമണക്കേസ്: അഞ്ചംഗ സംഘം പിടിയിൽ പാലക്കാട്: ഒലവക്കോട് റെയിൽവേ മേൽപ്പാലത്തിന് സമീപം തേങ്ങ വ്യാപാരികളായ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആക്രമിച്ച് പണവും വാഹനവും കവർന്ന കേസിൽ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി....
TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."