കൊലക്കുറ്റം ചുമത്തി പോലിസ്; സെബാസ്റ്റ്യൻ കൊലപ്പെടുത്തിയവരുടെ എണ്ണം മൂന്നായി
കൊലക്കുറ്റം ചുമത്തി പോലിസ്; സെബാസ്റ്റ്യൻ കൊലപ്പെടുത്തിയവരുടെ എണ്ണം മൂന്നായി ആലപ്പുഴ: ചേര്‍ത്തല ഐഷ കൊലക്കേസില്‍ പള്ളിപ്പുറം സെബാസ്റ്റ്യനെതിരേ കൊലക്കുറ്റം ചുമത്തി പോലിസ്. താന്‍ ഐഷയെയും കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഇതോടെ സെബാസ്റ്റ്യൻ...
