Image default
Uncategorized

യംഗ് ഡെമോക്രാറ്റ്‌സ് പതാക എം കെ ഫൈസി പ്രകാശനം ചെയ്തു

0:00

യംഗ് ഡെമോക്രാറ്റ്‌സ് പതാക എം കെ ഫൈസി പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: എസ് ഡിപിഐ യുവജന സംഘടനയായ യംഗ് ഡെമോക്രാറ്റ്‌സ് ഔദ്യോഗിക പതാക സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

യംഗ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കണ്‍വീനര്‍ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് പതാക കൈമാറി. ന്യൂഡല്‍ഹി നിസാമുദ്ദീനിലെ എസ്ഡിപിഐ കേന്ദ്ര കമ്മിറ്റി ഓഫിസില്‍ നടന്ന പരിപാടിയില്‍ എംഡി ഡാനിഷ്, അമീന ഇസ്മത്ത്, അഡ്വ. ഹസന്‍ ഫൈസി എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. പ്രകാശന ചടങ്ങില്‍ എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുത്തു.

Related post

മലമ്പുഴയിൽ കാട്ടാന ആക്രമണം: റിട്ട. ആശുപത്രി ജീവനക്കാരൻ മരിച്ചു

Time to time News

ജാതി അധിക്ഷേപം പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയാല്‍ മാത്രമേ എസ്സി/എസ്ടി നിയമത്തിന്റെ പരിധിയില്‍ വരൂ

Time to time News

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."