Image default
Uncategorized

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാൾ മെയ് 28-ന്

0:00

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാൾ മെയ് 28-ന്

കോഴിക്കോട്: ദുല്‍ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ (മെയ് 28- വ്യാഴം ) ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് മുഖ്യഖാസിയായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാളിനാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Related post

മലമ്പുഴയിലെ കാട്ടാന ആക്രമണം: താത്കാലിക നടപടികൾ അല്ല, ജനങ്ങൾക്ക് സ്ഥിരം സുരക്ഷ ഉറപ്പാക്കണം — ഇല്യാസ് കാവൽപാട്

Time to time News

കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു

Time to time News

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ അപകടം: രണ്ടുപേര്‍ മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."